നസ്ലിന്‍ പ്രധാന വേഷത്തില്‍ എത്തുന്ന പുതിയ ചിത്രം 18 പ്ലസിന്റെ ട്രെയിലര്‍ പുറത്തിറങ്ങി. അരുണ്‍ ഡി. ജോസ് സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മീനാക്ഷിയാണ് നായിക. ചി...